Sunday, 11 September 2011
മിഥ്യ
ഞാന്‍ ഇന്നലെ വിവാഹിതനായി .
സ്നേഹം, ഞാനതറിഞ്ഞു.
അവളുടെ സുന്ദരമായ മനസ്സായിരുന്നു .
ആരൊക്കെയോ ഞങ്ങളുടെ ചുറ്റുമിരുന്നു .
അവളെന്നെ നോക്കി ചിരിച്ചു
ഞാനും അവളെ തന്നെ നോക്കി
കാരണം അവള്‍ക് മുഖം ഇല്ലായിരുന്നു ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment