അവന്റെ കവിതകളും ലേഖനങ്ങളും
സ്ത്രീ മനസ്സുകള്‍ക് പ്രചോദനമായിരുന്നു.
പീഡനങ്ങളും അടിച്ചമര്തലും അവന്‍
തൂലികയാലും നാവാലും എതിര്‍ത്തു.
ആരാധിക വൃത്തങ്ങളില്‍ അവന്‍ ലോകം പണിതു.
15 വയസ്സുള്ള പെണ്ണിന്റെ മാറില്‍
തല വച്ച് കിടക്കുമ്പോയും അവന്‍
ആലോചിക്കയായിരുന്നു...
നാളെത്തെ യോഗത്തിലെ പ്രസംഗത്തെ പറ്റി.......!!