ഹൃദയം ആവശ്യമുണ്ട് !!
പത്ര പരസ്യത്തിലെ വരികള്‍ ,
ആര്‍കും വേണ്ടാത്ത നരക ജന്മ
പ്രതീക്ഷകളില്‍ വീണ്ടുമൊരു സാഫല്യം .
പണം തേടുന്ന കുടുംബവും ,
ഹൃദയമില്ലാത്ത പണക്കാരനും ,
അലിവില്ലാത്ത ആഗ്രഹങ്ങളില്‍
ഉറപ്പു നല്‍കാന്‍ ,
പ്രണയിച്ചു തീര്കും ,
ഹോ .. എന്റെ ഹൃദയവും പ്രണയിക്കപ്പെടും !!
ശസ്ത്രക്രിയാ മുറിയില്‍
അവരെന്റെ നെഞ്ജകം മുറിച്ചു ,
പിന്നെ നോക്കി ആക്രോശിച്ചു .
അത് കാലിയായിരുന്നു ...
കരി പുരണ്ട ഭാഗങ്ങള്‍ മാത്രം .
ഞാനെന്റെ ഹൃദയം അവള്‍ക് നല്‍കിയിരുന്നു
അവള്‍ തരുമെന്ന് വിശ്വസിപ്പിച്ച അവളുടേത്
ആര്‍ക്കോ മുമ്പേ കൊടുത്തു പോയത്രേ !!!
ആര്‍കും വേണ്ടാത്ത നരക ജന്മ
പ്രതീക്ഷകളില്‍ വീണ്ടുമൊരു സാഫല്യം .
പണം തേടുന്ന കുടുംബവും ,
ഹൃദയമില്ലാത്ത പണക്കാരനും ,
അലിവില്ലാത്ത ആഗ്രഹങ്ങളില്‍
ഉറപ്പു നല്‍കാന്‍ ,
പുത്തന്‍ പണത്തിന്‍ നെഞ്ജിനടിയില്‍
എന്‍ ഹൃതയം പണക്കൊതിച്ച്ചികള്‍ പ്രണയിച്ചു തീര്കും ,
ഹോ .. എന്റെ ഹൃദയവും പ്രണയിക്കപ്പെടും !!
ശസ്ത്രക്രിയാ മുറിയില്‍
അവരെന്റെ നെഞ്ജകം മുറിച്ചു ,
പിന്നെ നോക്കി ആക്രോശിച്ചു .
അത് കാലിയായിരുന്നു ...
കരി പുരണ്ട ഭാഗങ്ങള്‍ മാത്രം .
ഞാനെന്റെ ഹൃദയം അവള്‍ക് നല്‍കിയിരുന്നു
അവള്‍ തരുമെന്ന് വിശ്വസിപ്പിച്ച അവളുടേത്
ആര്‍ക്കോ മുമ്പേ കൊടുത്തു പോയത്രേ !!!
No comments:
Post a Comment