ആഗ്രഹിച്ചതിലും കൂടുതല്‍ ഞാന്‍ നിന്നെ സ്നേഹിച്ചു
അതിലുമേറെ , നീ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാനെന്നെ വിശ്വസിപ്പിച്ചു .
നീ എന്റെതാനെന്നു തോന്നുമ്പോള്‍ ഞാന്‍ ആയിരം യുദ്ധം ജയിച്ച യോധ്ധാവായി
നിറെത് എന്റേത് എന്നലാതെ നമ്മളുടെത് എന്ന് നീ മൊഴിയുമ്പോള്‍ ,
സ്വപ്നലോകത്തില്‍ ഞാനൊരു ജീവിതം നെയ്തു ,
എങ്കിലും ,,!
സാഹചര്യത്തിന്റെ കണക്കു പറഞ്ഞു ,
അവനു കഴുത്ത് നീട്ടിയപ്പോള്‍
അറവു മാടിന്‍ കണ്ണീരോടെ നീ നോക്കിയപ്പോള്‍
ഇല്ലായിരുന്നു ... നൈരാശ്യം !!
പകച്ചു നിന്ന നിമിഷങ്ങള്‍ മാത്രം ...
എന്നിട്ടും !!
ഫേസ് ബുക്കിലെ നിന്റെ കല്യാണ ഫോട്ടോയില്‍ നീ കമന്റ് എഴുതി ,
' ഏഴ് ജന്മവും എനിക്ക് നിങ്ങളുടെ ഭാര്യായാല്‍ മതിയെന്ന് '???

No comments:
Post a Comment