ഒരിക്കല്‍ അമ്മയെന്നെ നോക്കി ചിരിച്ചു
പുറകിലായ് നോക്കാതെ കുസൃതിക്കായ് ഓടി ഞാന്‍
അരുമയാം പുത്രന്റെ പ്രിയമുള്ള പാദങ്ങള്‍
തെന്നാതിരിക്കുവാന്‍ തേടുന്നതിപ്പഴും ...
തെന്നാതിരിക്കുവാന്‍ തേടുന്നതിപ്പഴും ...
ഒരിക്കല്‍ ഗുരുനാഥ എന്നെ നോക്കി ചിരിച്ചു
മണി നാദ ശബ്ദം കാത്തിരിന്നു ഞാന്‍
പ്രിയമുള്ള ശിഷ്യന്റെ പവനമാം ഭാവിക്കായ്
പതിവായ് നമിച്ചവള്‍ ഇരന് മുന്നില്‍ ...
മണി നാദ ശബ്ദം കാത്തിരിന്നു ഞാന്‍
പ്രിയമുള്ള ശിഷ്യന്റെ പവനമാം ഭാവിക്കായ്
പതിവായ് നമിച്ചവള്‍ ഇരന് മുന്നില്‍ ...
ഒരിക്കല്‍ അവളെന്നെ നോക്കി ചിരിച്ചു,
ഇനിയുമാ മുഖമൊന്നതുപോലെ കാണുവാന്‍ വേഷങ്ങള്‍ കെട്ടുകയായിരുന്നു ഞാന്‍
കൊശവനാം കാമുകാ, പണമായും പിണമായും, അല്‍പകാലം
പിഴിയുവാന്‍ അറിയാതെ തന്ത്രം മെനെയുകയാണവള്‍..!!
No comments:
Post a Comment