ഞാനൊരു റൊസാപ്പൂ..
എന്റെ ഭംഗിയില്‍ വണ്ടുകളും
തേനീച്ചകളും ശലഭങ്ങളും
കൊതിച്ചും മധു നുകര്‍ന്നും..
മോഹങ്ങളുണ്ടായിരുന്നെനിക്കും,
കറുത്ത കുത്തുള്ള നീല ശലഭത്തെ,
അവനെന്നെ താഴുകണമെന്നും ,
എന്നില്‍ പുണരണമെന്നും..
ഇന്നെന്റെ ഇതളുകള്‍ കൊഴിഞ്ഞു
വണ്ടുകളും പ്രാണികളുമില്ല..
ഒരു തേനീച്ചയെങ്കിലും വന്നിരുന്നെങ്കില്‍..
എന്റെ ഭംഗിയില്‍ വണ്ടുകളും
തേനീച്ചകളും ശലഭങ്ങളും
കൊതിച്ചും മധു നുകര്‍ന്നും..
മോഹങ്ങളുണ്ടായിരുന്നെനിക്കും,
കറുത്ത കുത്തുള്ള നീല ശലഭത്തെ,
അവനെന്നെ താഴുകണമെന്നും ,
എന്നില്‍ പുണരണമെന്നും..
ഇന്നെന്റെ ഇതളുകള്‍ കൊഴിഞ്ഞു
വണ്ടുകളും പ്രാണികളുമില്ല..
ഒരു തേനീച്ചയെങ്കിലും വന്നിരുന്നെങ്കില്‍..
No comments:
Post a Comment